Panchayat At A Glance

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ, ഭരണസംവിധാനം, പൗരസേവനങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

📊 പഞ്ചായത്തിന്റെ അവലോകനം

വിസ്തീർണ്ണം

23.22 ചതുരശ്ര കിലോമീറ്റർ

ആകെ വാർഡുകൾ

21 വാർഡുകൾ

ആകെ ജനസംഖ്യ

32,860

പുരുഷ ജനസംഖ്യ

15,711

സ്ത്രീ ജനസംഖ്യ

17,149

പട്ടികജാതി

3,979

പട്ടികവർഗം

420

🏛️ ഭരണവും സ്ഥലവിവരവും

ബ്ലോക്ക് പഞ്ചായത്ത്

മണ്ണാർക്കാട്

വില്ലേജ്

പയ്യനെടം , 

കുമരംപുത്തൂർ

താലൂക്ക്

മണ്ണാർക്കാട്

നിയമസഭാ മണ്ഡലം

മണ്ണാർക്കാട്

ലോകസഭാ മണ്ഡലം

പാലക്കാട്