ഓപ്പറേഷൻ തൂഫാൻ

September 29, 2026

ഓപ്പറേഷൻ തൂഫാൻ – ഉദ്ഘാടന ദിനം

ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും മണ്ണാർക്കാട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

img